Income Tax Fraud By Amma Organisation In Star Night | Filmibeat Malayalam

Filmibeat Malayalam 2017-07-20

Views 15

8 Crore Rupees Income Tax Fraud By Amma Organisation In Star Night
താര സംഘടനയായ അമ്മ വമ്പന്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. താര നിശകള്‍ക്കായി കിട്ടിയ എട്ട് കോടിയിലധികം രൂപയുടെപ്രതിഫലം ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ വകമാറ്റിയാണ് നികുതി വെട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തിയത്.

Share This Video


Download

  
Report form