Actor Siddique has always been effusive, when it comes to talking about the kind-hearted soul that actor Mohanlal has. He recently posted something on similar lines on his social networking page, and also threw light on the duo'sn food trail.
മോഹന്‍ലാല്‍ എന്ന നടന്‍ മലയാളികളെ സംബന്ധിച്ച് അവരുടെ സ്വകാര്യ അഹങ്കാരമാണ്. അനുഗ്രഹീത നടന്‍ എന്നതിന്റെ പര്യായമാണ് നമുക്ക് ലാലേട്ടന്‍. സഹപ്രവര്‍ത്തകര്‍ക്ക് എങ്ങനെയാണ് ലാലേട്ടന്‍ എന്ന് നാം പലപ്പോഴായി പലരില്‍ നിന്നും കേട്ടിട്ടുണ്ട്. എന്നാലിപ്പോള്‍ സിദ്ദിഖ് ലാലേട്ടനെക്കുറിച്ച് പറയുന്നത് കേള്‍ക്കൂ.