Big Brother Movie Review
മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുക്കെട്ടിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബിഗ് ബ്രദര്‍ ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തി. 2013 ല്‍ പുറത്തിറങ്ങിയ ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ‘ബിഗ് ബ്രദർ’ എന്നാൽ വല്യേട്ടൻ എന്ന് മലയാളം.