'സിപിഎമ്മുമായി ചേര്‍ന്ന് കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് ഭരണം അട്ടിമറിക്കാന്‍ ശ്രമം'; ബാങ്ക് ചെയർമാൻ എൻ കെ അബ്ദുറഹ്മാനെ കോൺഗ്രസ് പുറത്താക്കി #kozhikode #KarasseryServiceCooperativeBank #Congress #KPCC #Asianetnews #Keralanews