'സമ്മേളനം രാജ്യത്തിൻ്റെ വളർച്ചയ്ക്ക് ഊർജമാകണം' ; പ്രധാനമന്ത്രി മോദി

Views 2

പാർലമെന്റ് ശൈത്യകാല സമ്മേളനം തുടരുന്നു; സമ്മേളനം രാജ്യത്തിൻ്റെ വളർച്ചയ്ക്ക് ഊർജമാകണമെന്ന് പ്രധാനമന്ത്രി മോദി, ബിഹാർ ജനവിധി ജനാധിപത്യൻ്റെ ശക്തി വ്യക്തമാക്കിയെന്നും മോദി
#PMModi #Narendramodi #Parliament #Bihar #Parliamentwintersession #Asianetnews #Nationalnews

Share This Video


Download

  
Report form
RELATED VIDEOS