മണിപ്പൂർ സമാധാനത്തിലേക്ക് മടങ്ങണമെന്ന് പ്രധാനമന്ത്രി; കുട്ടികളുടെ ഭാവി ഓർക്കണമെന്നും മോദി

Views 0

മണിപ്പൂർ സമാധാനത്തിലേക്ക് മടങ്ങണമെന്ന് പ്രധാനമന്ത്രി; എല്ലാ സംഘടനകളും കുട്ടികളുടെ ഭാവി ഓർക്കണമെന്നും മോദി; പലായനം ചെയ്‌തവർക്ക് പ്രത്യേക പാക്കേജ്; 7000 വീടുകൾ നിർമ്മിച്ചു നൽകും
#modi #pmoindia #manipur #imphal #Meitei #Kuki

Share This Video


Download

  
Report form
RELATED VIDEOS