പാമ്പ് കടിയേറ്റ കാലുമായി വോട്ട് തേടി പത്തനംതിട്ട മെഴുവേലിയിലെ UDF സ്ഥാനാര്‍ത്ഥി

Views 1

'പാമ്പ് കടിയേറ്റ് കാലില്‍ നീരായി, തെരഞ്ഞെടുപ്പല്ലേ അങ്ങനെ ഇരിക്കാന്‍ പറ്റുമോ' ചോരാത്ത ഊര്‍ജ്ജവുമായി പത്തനംതിട്ട മെഴുവേലിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രചാരണത്തിലാണ്
#snakebite #Keralalocalbodyelections #localbodyelection2025 #election #keralanews

Share This Video


Download

  
Report form
RELATED VIDEOS