സ്കൈ ഡൈനിങ് പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ; അന്വേഷണം ആരംഭിച്ച് ദുരന്ത നിവാരണ അതോറിറ്റി

Views 0

ആനച്ചാൽ സ്കൈ ഡൈനിങ് പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ; വെള്ളത്തൂവൽ പൊലീസ് കേസെടുക്കും, അന്വേഷണം ആരംഭിച്ച് ദുരന്ത നിവാരണ അതോറിറ്റി, നിയമപരമായ അംഗീകാരമുണ്ടായിരുന്നുവെന്ന് ജീവനക്കാർ
#skydining #Idukki #StateDisasterManagementAuthority #KeralaPolice #FireForce #asianetnews

Share This Video


Download

  
Report form
RELATED VIDEOS