കോഴിക്കോട് കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ച് പൊലീസ്

Views 4

കോഴിക്കോട് വീണ്ടും യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി ; കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി, അന്വേഷണം ആരംഭിച്ച് പൊലീസ്, തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
#KidnappingCase #kidnap #kidnappings #CrimeNews #keralapolice #kozhikode #asianetnews

Share This Video


Download

  
Report form
RELATED VIDEOS