ശബരിമല സ്വര്‍ണക്കൊള്ളയിൽ അറസ്റ്റിലായ എൻ വാസുവിനെ കൈ വിലങ്ങ് വെച്ചതിൽ ഇന്ന് നടപടിയുണ്ടാകും; വിലങ്ങിട്ടത് ചട്ട ലംഘനമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍, 5 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
#nvasu #handcuffs #KeralaPolice #Sabarimalagoldsmugglingcase #malayalamnews #AsianetNews