ഞായർ ദിവസമായിട്ടും ശബരിമലയിൽ തിരക്ക് കുറവ്; രാവിലെ മുപ്പതിനായിരം പേർ ദർശനം നടത്തി

Views 1

ഞായർ ദിവസമായിട്ടും ശബരിമലയിൽ തിരക്ക് കുറവ്; 10 മണിവരെ ദർശനം നടത്തിയത് മുപ്പതിനായിരം ഭക്തർ, എവിടെയും കാത്തു നിൽക്കേണ്ടി വരുന്നില്ല, കൂടുതൽ തീർത്ഥാടകരെ നിലയ്ക്കലിൽ നിന്ന് കടത്തി വിട്ടേക്കും
#sabarimala #SabarimalaDarshan #sabarimalapilgrims #devaswomboard #Mandalakalam2025 #AsianetNews

Share This Video


Download

  
Report form
RELATED VIDEOS