ശബരിമലയിൽ തിരക്കിനിടെ ക്യൂ ഒഴിവാക്കി ദർശനം വാഗ്ദാനം ചെയ്ത് തീർത്ഥാട്കരുടെ കൈയ്യിൽ നിന്നും 10,000 രൂപ തട്ടിയെടുത്ത ഡോളി തൊഴിലാളികൾ അറസ്റ്റിൽ #Sabarimala #Cheatingcase #Crimenews #Keralapolice #Asianetnews