റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് നിർത്തിവെച്ച് റിലയൻസ് റിഫൈനറി

Views 1

റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് നിർത്തിവെച്ച് റിലയൻസ് റിഫൈനറി; തീരുമാനം റഷ്യൻ എണ്ണ കമ്പനികൾക്കുള്ള യുഎസ് ഉപരോധം ഇന്ന് നിലവിൽ വന്നതിന് പിന്നാലെ
#RelianceIndustriesLimited #Reliance #CrudeOil #russia #UnitedStates #asianetnews

Share This Video


Download

  
Report form
RELATED VIDEOS