സീസൺ തുടങ്ങിയിട്ടും പമ്പയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ദേവസ്വം ബോർഡിന് വലിയ വീഴ്ച, ബയോ ടോയിലറ്റ് പ്രാരംഭ ഘട്ടത്തിൽ മാത്രം, നദീശുചീകരണ ജോലികൾ തുടങ്ങിയില്ല #Pampa #Pampariver #Sabarimala #Sabarimalatemple #Keralanews #Asianetnews