മണിക്കൂറുകളുടെ കാത്തുനിൽപ്പില്ല; പമ്പ, സന്നിധാനം പാതയിൽ എവിടെയും നീണ്ട ക്യൂ ഇല്ല, വി എൻ വാസവന്റെ നേതൃത്വത്തിൽ അവലോകന യോഗം 22ന് #sabarimala #sabarimalapilgrims #devaswomboard #Mandalakalam2025 #AsianetNews