എറണാകുളം ചൊവ്വരയിൽ വഴി ചോദിയ്ക്കാൻ എന്ന വ്യാജേന എത്തി വൃദ്ധയുടെ മാല പൊട്ടിച്ച യുവാവ് പിടിയിൽ, ഇയാൾക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് #crime #chainsnatching #ernakulam