കോഴിക്കോട് വീണ്ടും ലഹരി വേട്ട; 237 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു; ഓടി രക്ഷപ്പെട്ടയാൾക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്#MDMA #Crime #Crimenews #Keralapolice #Kozhikode #Asianetnews