കൊല്ലം പുനലൂരില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍, ഒരു കിലോമീറ്ററോളം ദൂരത്തില്‍ മണ്ണ് കുത്തിയൊലിച്ചു. വ്യാപകമായ കൃഷി നാശം #kollam #kerala #rain #rainfall