വർഷങ്ങളായി വാടക നൽകാതെ സർക്കാർ സ്ഥാപനങ്ങൾ; പാലക്കാട് ന​ഗരസഭയ്ക്കെതിരെ പ്രതിപക്ഷം

Views 0

വാടക കുടിശ്ശിക മാത്രം സർക്കാർ സ്ഥാപനങ്ങൾ നൽകേണ്ടത് ഒരു കോടിയോളം, പാലക്കാട് ന​ഗരസഭയ്ക്കെതിരെ പ്രതിപക്ഷം, വാടക പിരിക്കുന്നതിൽ അലംഭാവം കാണിക്കുന്നുവെന്നും ആരോപണം
#palakkad #Palakkadmuncipality #GovernmentOfKerala #KeralaNews

Share This Video


Download

  
Report form
RELATED VIDEOS