ജീവനെടുത്ത് റോഡിലെ കുഴി; ആലപ്പുഴ കായംകുളം കാക്കനാട് സ്വദേശി മരിച്ചു; റോഡിലെ കുഴിയിൽ വീണ് ചികിത്സയിലായിരുന്നു; മരിച്ചത് 72കാരി തുളസി #alapuzha #kakkanad #roadissue #roadconstruction #roaddeath