സ്വര്‍ണപാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കുരുക്ക് മുറുകുന്നു

Views 0

ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ
ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു. ഇയാള്‍ ദുരൂഹമായ ഇടപാടുകള്‍ നടത്തുന്നതായി ദേവസ്വം സംശയിക്കുന്നു
#Sabarimala #TravancoreDevaswomBoard ​#Dwarapalakastatue #Goldenpedestal #UnnikrishnanPotty #Keralanews #Asianetnews

Share This Video


Download

  
Report form
RELATED VIDEOS