വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മ്മിച്ച് നല്‍കുന്ന വീടുകള്‍ക്ക് നിയമ കുരുക്ക്. ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് നോട്ടീസ് #wayanad #landslide #kerala #muslimleague