കണ്ണൂര്‍ മട്ടന്നൂരിലെ ജ്വല്ലറി തട്ടിപ്പിലെ പ്രധാനപ്രതികള്‍ വിദേശത്തേക്ക് കടന്നതായി പൊലീസ്, പഴയ സ്വര്‍ണ്ണത്തിന് പകരം അതേ തൂക്കത്തില്‍ പുതിയത് നല്‍കാം എന്നുപറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത് #gold #crime #police #kerala