ഇടുക്കി രാജാക്കാട് നിയന്ത്രണംവിട്ട മിനി ടൂറിസ്റ്റ് ബസ് പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം; അഞ്ച് കുട്ടികളടക്കം 19 പേർക്ക് പരിക്ക്, ആരുടെയും പരിക്ക് ഗുരുതരമല്ല #accident #accidentnews #idukki #touristbus #AsianetNews