കറുകുറ്റിയിൽ ട്രാവലർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് പരിക്ക്

Views 1

എറണാകുളത്ത് രണ്ട് സ്ഥലങ്ങളിൽ വാഹനാപകടം, കറുകുറ്റിയിൽ ട്രാവലർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്, പിറവത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
#ernakulam #karukutty #piravom #accident #asianetnews

Share This Video


Download

  
Report form
RELATED VIDEOS