ഒരു വോട്ടർ IDയിലൂടെ വോട്ടർപട്ടികയിൽ കയറിക്കൂടി 5ഉം 6ഉം വോട്ടർമാർ; ക്രമക്കേട് കണ്ടെത്തിയത് കോഴിക്കോട്

MediaOne TV 2025-08-13

Views 0

ഒരു വോട്ടർ IDയിലൂടെ വോട്ടർപട്ടികയിൽ കയറിക്കൂടി 5ഉം 6ഉം വോട്ടർമാർ; ക്രമക്കേട് കണ്ടെത്തിയത് കോഴിക്കോട്; പ്രശ്നം തദ്ദേശ തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാക്കിയ പട്ടികയിൽ; സമാനമായി കയറിപ്പറ്റിയത് ആയിരത്തിലധികം പേർ | Voter List Irregularities | Kozhikode | Mediaone Investigation

Share This Video


Download

  
Report form
RELATED VIDEOS