ഒരേ വീട്ടിൽ വിവിധ മതസ്ഥർ, ഇല്ലാത്ത വീടിൻ്റെ പേരിൽ ഉള്ളത് 41 വോട്ടർമാർ; പാലക്കാട് പൊൽപ്പുള്ളി പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് പരാതി#Palakkad #Voterslist #Fakevoterslist #Keralanews #Asianetnews