സൗദിയിൽ സോഷ്യൽ മീഡിയ പ്രെമോഷന് കടിഞ്ഞാൺ; ലൈസൻസില്ലാത്ത മലയാളികളെ ചോദ്യം ചെയ്തു

MediaOne TV 2024-10-02

Views 1

സൗദിയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇൻഫ്ലുവൻസേഴ്സിനെ മീഡിയ റഗുലേഷൻ അതോറിറ്റി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നു. മലയാളമടക്കം വിവിധ ഭാഷകളിൽ അനധികൃത പ്രൊമോഷൻ ചെയ്തവരെയാണ് ഒരു മാസത്തിനിടെ വിളിപ്പിച്ചത്

Share This Video


Download

  
Report form
RELATED VIDEOS