ആരോപണങ്ങളുമായി സോഷ്യൽ മീഡിയ | filmibeat Malayalam

Filmibeat Malayalam 2018-09-17

Views 1.7K

Who should have been eliminated, Basheer or Sreenish?
ബഷീര്‍ പുറത്തായതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. പേളി, ശ്രീനിഷ് എന്നിവരുടെ കാര്യത്തില്‍ ബിഗ് ബോസ് പക്ഷാപാതം കാണിക്കുന്നതായിട്ടാണ് ചിലര്‍ ആരോപിക്കുന്നത്. ബിഗ് ബോസ് ഹൗസിലെ മികച്ചൊരു മത്സരാര്‍ത്ഥിയായിരുന്നു ബഷീര്‍. എന്ത് കാരണത്തിലാണ് ബഷീറിനെ പുറത്താക്കിയതെന്നും? ഇത്തവണ പുറത്ത് പോവാന്‍ യോഗ്യനായിരുന്ന മറ്റൊരാള്‍ ഉണ്ടെന്നും സോഷ്യല്‍ മീഡിയ പറയുകയാണ്. എന്നാല്‍ ബഷീറിനെ വിമര്‍ശിച്ചും ചിലര്‍ എത്തിയിരുന്നു.
#BigBossMalayalam

Share This Video


Download

  
Report form
RELATED VIDEOS