'നിസാർ മാഷ് വളരെ വൃത്തികെട്ടവനാണ്... ആ മാഷ് ദേഹത്ത് തൊടന്നു... അവർക്ക് നാണില്ല...'

MediaOne TV 2024-09-17

Views 3

കോഴിക്കോട്ടെ അനാഥാലയത്തില്‍ അധ്യാപകന്‍ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയുമായി സ്കൂള്‍ വിദ്യാർഥികള്‍. അനാഥാലയത്തിന്റെ ഭാഗമായ സ്കൂളിലെ അധ്യാപകനെതിരെയാണ് 10 വിദ്യാർഥികള്‍ രേഖാമൂലം പരാതി നല്കിയത് 

Share This Video


Download

  
Report form
RELATED VIDEOS