ബാറ്റിങിനിടെ ബോള്‍ ദേഹത്ത് കൊള്ളിച്ചത് മനപ്പൂര്‍വം! കാരണം വെളിപ്പെടുത്തി പുജാര

Oneindia Malayalam 2021-01-23

Views 458

Cheteshwar Pujara Reveals Why he Decided to Let the Ball Hit His Body in Brisbane
ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്ബണിലെ ഗാബയില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യക്കു ചരിത്ര വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ് മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാര. 11 തവണയാണ് ഈ ഇന്നിങ്‌സില്‍ പുജാരയുടെ ദേഹത്ത് ബോള്‍ കൊണ്ടത്. മൂന്നു തവണ വീതം ഹെല്‍മറ്റിലും വലതു കൈയുടെ ഗ്ലൗസിനു താഴെയും ബോള്‍ കൊണ്ടിരുന്നു. അന്നു മനപ്പൂര്‍വ്വമായിരുന്നു ഇങ്ങനെ താന്‍ ബോള്‍ ദേഹത്ത് കൊള്ളിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പുജാര.

Share This Video


Download

  
Report form
RELATED VIDEOS