'വീണ്ടും അകത്തെടുത്ത് വെക്കാനാണെങ്കിൽ എന്തിനാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്?'

MediaOne TV 2024-08-22

Views 2

 'ചില മൊഴികൾ പുറത്തുവന്നാൽ അത് ആരാണെന്ന് തിരിച്ചറിയാൻ ഈ നാട്ടിലെ എല്ലാവർക്കും കഴിയും .. അത്തരം കാര്യങ്ങൾ രഹസ്യമായി വെക്കണമെന്ന് മാത്രമാണ്... വീണ്ടും അകത്തെടുത്ത് വെക്കാനാണെങ്കിൽ എന്തിനാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്?- WCC അംഗം ദീദി ദാമോദരൻ

Share This Video


Download

  
Report form
RELATED VIDEOS