48 year old tamilnadu woman visiited sabarimala, reports
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒരു യുവതി കൂടി ശബരിമല ദർശനം നടത്തിയെന്ന് റിപ്പോർട്ട്. തമിഴ്‌നാട് സ്വദേശിനിയായ ശിങ്കാരി ശ്രീനിവാസൻ എന്ന 48കാരി ശബരിമല ദർശനം നടത്തിയെന്നാണ് കരുതുന്നത്. വിർച്വൽ ക്യൂ വഴിയുള്ള ദർശനത്തിന് പോലീസ് നൽകിയ കാർഡിൽ ശിങ്കാരി നടേശന്റെ പ്രായം 48 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.