അവൾ സുഖമായിരിക്കുന്നു; കേരളത്തോട് നന്ദി പറഞ്ഞ് കാണാതായ 13കാരിയുടെ കുടുംബം

MediaOne TV 2024-08-22

Views 0

കഴക്കൂട്ടത്തുനിന്ന് കാണാതായ 13 വയസ്സുകാരിയെ നാളെ തിരികെ എത്തിക്കും.കുട്ടിയെ തിരികെ കൊണ്ടുവരാൻ സിഡബ്ല്യുസിയും, പൊലീസും വിശാഖപട്ടണത്തേക്ക് തിരിച്ചു

Share This Video


Download

  
Report form
RELATED VIDEOS