എല്ലാവരും ഒഴിവാക്കിയപ്പോഴും ആദ്യം മുതല്‍ കൂടെ നിന്ന പോപ്പുലര്‍ ഫ്രണ്ടിന് തന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും ഹാദിയ വ്യക്തമാക്കി. രാത്രി വളരെ വൈകിയാണ് സേലത്ത് നിന്നും എത്തിയത്. ആദ്യം കാണണം എന്നാഗ്രഹിച്ച് പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാനെ ആണ് എന്നും ഹാദിയ പറഞ്ഞു.