Watch Video: Aniyan Midhun says he met Major Ravi after Bigg Boss| ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിന് ഏറ്റവും കൂടുതല്‍ റീച്ച് ഉണ്ടാക്കികൊടുത്ത മത്സരാര്‍ത്ഥിയാണ് അനിയന്‍ മിഥുന്‍. ഒരു ടാസ്‌കിനിടെ പട്ടാള ഉദ്യോഗസ്ഥയുമായി തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് അനിയന്‍ മിഥുന്‍ വെളിപ്പെടുത്തിയതോടെയാണ് ഷോ വൈറലാകുന്നത്. താരത്തിന്റെ പ്രണയകഥ വൈറലായതോടെ സംവിധായകന്‍ മേജര്‍ രവി വരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു