ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ അച്ചടക്ക നടപടി

MediaOne TV 2024-08-20

Views 0

മതിയായ കാരണമില്ലാതെ യോഗത്തിൽ നിന്ന് മാറി നിൽക്കരുത്.  യോഗം നടക്കുന്ന കേന്ദ്രങ്ങൾ വിദ്യാഭ്യാസ ഓഫീസർമാർ നിരീക്ഷിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി.

Share This Video


Download

  
Report form
RELATED VIDEOS