MLA എം വിജിനെ അപമാനിച്ചെന്ന പരാതി; എസ്.ഐയ്ക്കെതിരെ അച്ചടക്ക നടപടി എടുക്കും

MediaOne TV 2024-01-06

Views 1

കല്ല്യാശേരി MLA എം വിജിനെ അപമാനിച്ചെന്ന പരാതിയിൽ കണ്ണൂർ ടൗൺ എസ് ഐക്കെതിരെ അന്വേഷണ റിപ്പോർട്ട്. എസ് ഐ ക്ക് എതിരെ ഇന്ന് അച്ചടക്ക നടപടിയുണ്ടായേക്കും

Share This Video


Download

  
Report form
RELATED VIDEOS