ഉരുൾപൊട്ടലിന് കനത്ത മഴ കാരണമായി; റിപ്പോർട്ട് പുറത്തുവിട്ട് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

MediaOne TV 2024-08-11

Views 1

വയനാട് മുണ്ടക്കൈ ദുരന്തത്തിന് കാരണം കനത്ത മഴയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 

Share This Video


Download

  
Report form
RELATED VIDEOS