ചാലിയാറിന് മറുകര എത്താൻ പാലമില്ല; മഴ ശക്തമായാൽ ഒറ്റപ്പെടുന്നത് നിരവധി കുടുംബങ്ങൾ

MediaOne TV 2024-08-11

Views 5

മലപ്പുറം മുണ്ടേരിയിൽ നിന്നും ചാലിയാറിന്റെ മറുകര എത്താനുള്ളപാലം 2019 ലെ പ്രളയത്തിൽ തകർന്നിരുന്നു. പിന്നീട് പണിത തൂക്കുപാലവും ഒലിച്ച് പോയി. പുഴക്ക് മറുകര താമസിക്കുന്ന ആദിവാസികൾക്ക് ചങ്ങാടം മാത്രമാണ് യാത്രമാർഗം

Share This Video


Download

  
Report form
RELATED VIDEOS