കനത്ത മഴ; കണ്ണൂരിൽ പാലം തകർന്ന് തുരുത്തിലെ ഏഴ് കുടുംബങ്ങൾ ഒറ്റപ്പെട്ടു

MediaOne TV 2024-07-18

Views 1

കനത്ത മഴ; കണ്ണൂരിൽ പാലം തകർന്ന് തുരുത്തിലെ ഏഴ് കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് കൈക്കുഞ്ഞ് ഉൾപ്പെടെയുള്ളവരെ കരയിലേക്ക് എത്തിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS