നവജാതശിശുവിനെ മാതാവ് കൊലപ്പെടുത്തിയതായി സംശയം; യുവതിയും സുഹൃത്തും കസ്റ്റഡിയിൽ

MediaOne TV 2024-08-11

Views 0

ആലപ്പുഴ ചേർത്തലയിൽ നവജാതശിശുവിനെ മാതാവ് കൊലപ്പെടുത്തിയതായി സംശയം. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആൺ സുഹൃത്തിന് കൈമാറിയതായും ഇയാൾ കുഞ്ഞിനെ തകഴിയിലെ വീടിനടുത്ത് മറവ് ചെയ്തതാതായുമാണ് സംശയം.

Share This Video


Download

  
Report form
RELATED VIDEOS