കനത്ത മഴയിൽ മലപ്പുറത്ത് കന്നുകാലികൾ തുരുത്തിൽ അകപ്പെട്ടു

MediaOne TV 2024-07-17

Views 0

കനത്ത മഴയിൽ മലപ്പുറം തിരുനാവായയിൽ കന്നുകാലികൾ തുരുത്തിൽ അകപ്പെട്ടു. ഭാരതപ്പുഴയിലെ തുരുത്തിലാണ് കാലികൾ കുടുങ്ങിയത് .ഇവയെ രക്ഷപ്പെടുത്താൻ ശ്രമം ആരംഭിച്ചു

Share This Video


Download

  
Report form
RELATED VIDEOS