കനത്ത മഴയിൽ കണ്ണൂർ വിമാനത്താവളത്തിന്റെ മതിൽ തകർന്നു...

MediaOne TV 2024-05-24

Views 2

കനത്ത മഴയിൽ കണ്ണൂർ വിമാനത്താവളത്തിന്റെ മതിൽ തകർന്നു. മട്ടന്നൂർ കല്ലേരിക്കരയിലാണ് വിമാനത്താവള കോമ്പൗണ്ടിന്റെ ചുറ്റുമതിൽ തകർന്നത്. വിമാനത്താവളത്തിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം വീടുകളിൽ കയറി

Share This Video


Download

  
Report form
RELATED VIDEOS