'ഭക്ഷണത്തിലേക്ക് വരെ മണ്ണ് തെറിച്ചു, കുറച്ച് വെെകിയിരുന്നെങ്കിൽ...'; മണ്ണിടിഞ്ഞ് വീണ് വീട് തകർന്നു

MediaOne TV 2024-07-17

Views 0

എറണാകുളം പള്ളിക്കരയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണു. മുട്ടംതോട്ടിൽ ജോമോൻ മാത്യൂവിന്റെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. വീടിന്റെ രണ്ട് മുറികൾ പൂർണ്ണമായും തകർന്നു

Share This Video


Download

  
Report form
RELATED VIDEOS