കൊളത്തറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; വീട് പൂർണമായി തകർന്നു

MediaOne TV 2024-07-08

Views 0

കോഴിക്കോട് കൊളത്തറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. പള്ളിത്താഴം സ്വദേശി അസ്‌ലമിന്‍റെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞത്. അപകടത്തിൽ
വീട് പൂർണമായി തകർന്നു

Share This Video


Download

  
Report form
RELATED VIDEOS