താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ടുപേർ കസ്റ്റഡിയിൽ

MediaOne TV 2024-07-16

Views 0

കോഴിക്കോട് താമരശ്ശേരി അടിവാരത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപ്പോയ കേസിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. ഒരു കാറും പൊലീസ് കണ്ടെത്തി. ഹർഷാദിനെ തട്ടിക്കൊണുപോയത് 10അംഗ സംഘം.

Share This Video


Download

  
Report form
RELATED VIDEOS