ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായ മർദിച്ച കേസ്; രണ്ടുപേർ കസ്റ്റഡിയിൽ

MediaOne TV 2024-06-12

Views 1

കൊച്ചി വൈപ്പിനിൽ ഓട്ടോറിക്ഷ ഡ്രൈവർ ആയ സ്ത്രീയെ ക്രൂരമായ മർദിച്ച കേസിൽ രണ്ടുപേർ കസ്റ്റഡിയിൽ. പ്രതികളുമായി ബന്ധമുള്ളവരെയാണ് ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജയക്കെതിരെ ആക്രമണം നടത്തിയത് ക്വട്ടേഷൻ സംഘമാണെന്നാണ് സൂചന.

Share This Video


Download

  
Report form
RELATED VIDEOS