'അവിട്ന്ന് മാറെടാ...'; സംസ്ഥാന പോളിടെക്നിക് കലോത്സവത്തിനിടെ വിദ്യാർഥികൾ തമ്മിൽ കയ്യാങ്കളി

MediaOne TV 2024-06-22

Views 0

കുന്നംകുളം കീഴൂരിൽ സംസ്ഥാന പോളിടെക്നിക് കലോത്സവത്തിനിടെ വിദ്യാർഥികൾ തമ്മിൽ കയ്യാങ്കളി. തടയാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥരും കയ്യേറ്റത്തിന് ഇരയായി. ഉദ്യോഗസ്ഥരുടെ ഷർട്ട് കീറി. ഒരു ഉദ്യോഗസ്ഥന്റെ കയ്യിന് നിസാര പരുക്കേറ്റു.

Share This Video


Download

  
Report form
RELATED VIDEOS