കോട്ടയത്ത് പൊലീസുകാർ തമ്മിൽ കയ്യാങ്കളി

MediaOne TV 2024-06-15

Views 0

കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ തമ്മിൽ കയ്യാങ്കളി. ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS